Home » About Us

About Us

About US
ഇന്ത്യൻ മാധ്യമ രംഗത്ത് വർദ്ധിച്ചു വരുന്ന വ്യാജ വാർത്ത സംസ്കാരത്തിനെതിരെ തൂലിക ചലിപ്പിക്കുകയാണ് ഞങ്ങൾ. അനുഭവസ്ഥരായ പത്രലേഖകന്മാരുടെയും എഡിറ്റർമാരുടെയും വ്യാജ വാർത്ത സംസ്കാരത്തിനെതിരെയുള്ള ഒരു കാൽവെപ്പാണിത്. ഡിജിറ്റ് ഐ ഇന്ത്യയുടെ മലയാളം എഡിഷൻ ആണ് വാസ്തവമെന്ത്.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഞങ്ങൾ ദേശിയ വിഷയങ്ങൾക്കൊപ്പം തന്നെ പ്രാദേശിക വിഷയങ്ങൾക്കും തുല്യ പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുന്നു. മലയാളം, തെലുഗ്, കന്നഡ എഡിഷനുകൾ നിങ്ങളുടെ വിരൽത്തുമ്പിൽ ഇപ്പോൾ ലഭ്യമാണ്. ഞങ്ങളുടെ തമിഴ് എഡിഷൻ ഉടനെ തന്നെ നിങ്ങളുടെ മുന്നിൽ എത്തുന്നതായിരിക്കും.
സത്യം എത്ര മൂടിവെക്കപ്പെട്ടാലും പുറത്തു വരും, ഇന്നല്ലെങ്കിൽ നാളെ. ഞങ്ങൾ ഒരു നിമിത്തം മാത്രം. ആയിരം നുണകളുടെ ഇടയിൽ നിന്ന് വാസ്തവം പുറത്തു വരേണ്ടത് ഇന്നിന്റെ ആവശ്യമാണ്.
Contact Us
ഞങ്ങൾക്ക് എഴുതുക…

admin@vasthavamenthu.com

(or)

malayalam@digiteye.in

For more details, please visit our main edition: https://digiteye.in/about-us